കണ്ടക്കൈ SJM വായനശാല
"കണ്ടക്കൈ" ഗ്രാമത്തെ ഇരുളില്‍ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കാന്‍ എഴുത്ത് പള്ളിക്കൂടം സ്ഥാപിച്ച മഹാനുഭാവന്‍ -"ജാ...

https://www.mayyil.news/2015/05/sjm.html
"കണ്ടക്കൈ" ഗ്രാമത്തെ ഇരുളില്‍ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കാന്‍ എഴുത്ത് പള്ളിക്കൂടം സ്ഥാപിച്ച മഹാനുഭാവന്‍ -"ജാതവേദ ഗുരു"- വിന്റെ നാമധേയത്തിലുള്ള വായനശാല -"കണ്ടക്കൈ SJM വായനശാല ".
കഴിഞ്ഞ 8 പതിറ്റാണ്ടോളം കാലമായി കണ്ടക്കൈയില്‍ ദീപസ്തംഭം പോലെ തലമുറകള്‍ക്ക് വഴികാട്ടിയായി തലയുയര്‍ത്തി നില്‍ക്കുന്ന ഗ്രന്ഥാലയം.